മലപ്പുറം. തേഞ്ഞിപ്പലത്ത് കാറിന് തീപിടിച്ചു പൊള്ളലേറ്റ യുവാവ് മരിച്ചു.ചെനക്കലങ്ങാടി സ്വദേശി ആദിൽ ആരിഫ് ഖാൻ (29)ആണ് മരിച്ചത്.കാറിന് തീപിടിച്ച് കാറിനുള്ളിൽ അകപ്പെട്ട ആദിലിനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഡൽഹിയിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം






































