തൃശൂര്‍.കാർഷിക സർവ്വകലാശാല ഫീസ് വർധന; വിദ്യാർത്ഥി പഠനം ഉപേക്ഷിച്ചു.താമരശ്ശേരി സ്വദേശി അർജുനാണ് പഠനം ഉപേക്ഷിച്ചത്.പഠന ചെലവ് താങ്ങാനാകാതെയാണ് പഠനം ഉപേക്ഷിക്കുന്നതെന്ന് അർജുൻ.ബി എസ് സി അഗ്രികൾച്ചർ കോഴ്സിനാണ് പ്രവേശനം ലഭിച്ചത്.വാർഷിക ഫീഫ് 12000 ആയിരുന്നത് 36000 ആയിട്ടാണ് ഉയർത്തിയത്.മറ്റ് ചെലവുകൾ എല്ലാം ചേർന്ന് വർഷം ഒരു ലക്ഷത്തിലധികം രൂപ പഠന ചെലവ് വരും




































