കുട ചൂടിയെത്തിയ കള്ളൻ സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു ലക്ഷത്തി നാല്പതിനായിരം രൂപ കവർന്നു

Advertisement

പെരുമ്പാവൂര്‍.കുട ചൂടിയെത്തിയ കള്ളൻ സൂപ്പർമാർക്കറ്റിൽ നിന്ന് ഒരു ലക്ഷത്തി നാല്പതിനായിരം രൂപ കവർന്നു,പെരുമ്പാവൂർ എസ്.എൻ സൂപ്പർമാർക്കറ്റിലാണ് സംഭവം.മേൽക്കൂരയും സീലിങ്ങും പൊളിച്ചാണ് അകത്തു കടന്നത്.അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷത്തി നാലായിരം രൂപയാണ് കവർന്നത്.വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം

Advertisement