പാലക്കാട്. കാഞ്ഞിരപ്പുഴ വാക്കോടൻ,നിരവ് പ്രദേശങ്ങളിൽ പുലി ഭീതി. കഴിഞ്ഞ ദിവസങ്ങളിൽ വാക്കോടൻ കുണ്ടറാമ്പിൽ വീട്ടിൽ അംബികയുടെ വളർത്തു നായകളെ പുലി കടിച്ചു കൊണ്ടു പോയി.ഒക്ടോബർ 16ന് പട്ടികൾ കുരക്കുന്ന ശബ്ദം കേട്ട് cctv നോക്കിയപ്പോൾ വളർത്തു നായയെ പുലി കടിച്ചു കൊണ്ടുപോകുന്നതാണ് അംബികയും മകളും കണ്ടത്






































