മഞ്ചേരി .കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ.മഞ്ചേരി രാമൻകുളത്ത് വാടകക്ക് താമസിക്കുന്ന തോമസ് ബാബു സൗമിനി ദമ്പതികളുടെ വീട്ടിൽ ആണ് അതിക്രമിച്ചു കയറി സ്വർണം കവർന്നത്.അയൽവാസിയായിയായ ജസീറമോളെയാണ് മഞ്ചേരി പോലീസ് അറസ്റ്റ ചെയ്തത്.കാഴ്ചശേഷി നഷ്ടപ്പെട്ട സൗമിനിയുടെ കമ്മൽ ആണ് കവർന്നത്.പ്രതി വിൽപ്പന നടത്തിയ സ്വർണം മഞ്ചേരിയിലെ ജ്വല്ലറിയിൽ നിന്നും പോലീസ് കണ്ടെടുത്തു.കവർച്ചയ്ക്ക് പ്രതിയെ സഹായിച്ച മകൾക്കായി അന്വേഷണം തുടരുകയാണ്
Home News Breaking News കിടപ്പുരോഗിയായ വയോധികയെ ആക്രമിച്ച് സ്വർണ്ണാഭരണം കവർന്ന കേസിൽ അയൽവാസി അറസ്റ്റിൽ






































