വിൽപ്പനക്കെത്തിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ

Advertisement

മലപ്പുറം. വിൽപ്പനക്കെത്തിച്ച എം ഡി എം എയുമായി യുവാവ് അറസ്റ്റിൽ. ,പുതുപൊന്നാനി സ്വദേശി ഫിറോസ് (31) ആണ് അറസ്റ്റിലായത്.ഇന്ന് പുലർച്ചേ കോയമ്പത്തൂരിൽ നിന്നും KSRTC ബസിലെത്തിയ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുക്കുക ആയിരുന്നു. 110 ഗ്രാം MDMA ഇയാളിൽ നിന്നും കണ്ടെടുത്തായും ലഹരി വിതരണ സംഘത്തിലെ കണ്ണിയാണ് പ്രതിയെന്നും പൊലീസ്. 2024 ൽ കഞ്ചാവ് പരിശോധനയ്ക്കിടെ മലപ്പുറം എസ് ഐ യെ വാഹനമിടിപ്പിച്ച കേസിലും പ്രതിയാണ് ഫിറോസ്. ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് പ്രതിയെ പിടികൂടിയത്

Advertisement