കടയ്ക്കലിൽ അമീബിക് മസ്തിഷ്കജ്വാരം ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു

Advertisement

കൊല്ലം. കടയ്ക്കലിൽ അമീബിക് മസ്തിഷ്കജ്വാരം ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു. കടയ്ക്കൽ ആൽത്തറമ്മൂട്ടിലെ വർക്ക് ഷോപ് ജീവനക്കാരനായ ബിജു (47)വാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഇന്ന് രാവിലെയാണ് മരിച്ചത്

Advertisement