മകൻറെ ഇഡി സമൻസ്,ബേബിയുടെ പ്രതികരണത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി

Advertisement

തിരുവനന്തപുരം.ബേബിയുടെ പ്രതികരണത്തിൽ മുഖ്യമന്ത്രിക്ക് അതൃപ്തി. മകൻറെ ഇ.ഡി സമൻസിനെ കുറിച്ചുള്ള CPIM ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രതികരണത്തിലാണ് അതൃപ്തി. മുഖ്യമന്ത്രിയുടെ എതിർപ്പ് കണക്കിലെടുത്ത്
സമൻസ് സ്ഥിരീകരിച്ച നിലപാട് എം എ ബേബി തിരുത്തിയേക്കും. ഇ ഡി
സമൻസ് അയച്ചതായി എം എ ബേബി ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അസംബന്ധം എന്ന് മനസ്സിലായി സമൻസ് പിൻവലിച്ചു എന്നായിരുന്നു ബേബിയുടെ ചെന്നൈയിലെ പ്രതികരണം

Advertisement