മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചുമുറിച്ചു

Advertisement

കൊച്ചി.മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചു മുറിച്ചു. എറണാകുളം വടക്കൻ പറവൂരിലാണ് സംഭവം. നായ ചത്തു. നായക്ക് പേ വിഷബാധ ഉണ്ടോ എന്ന് സംശയം. മൂന്ന് വയസുകാരി നിഹാരയ്ക്കാണ് നായയുടെ കടിയേറ്റത്. കുട്ടിയെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപിച്ചു

Advertisement