മലപ്പുറം.മുഖ്യമന്ത്രിക്കെതിരെ പോലീസിൽ പരാതി.നജീബ് കാന്തപുരം എം.എൽ.എക്ക് എതിരായ പരാമർശത്തിൽ ആണ് പരാതി.പെരിന്തൽമണ്ണ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്.നജീബ് കാന്തപുരം എം.എൽ.എയെ ബോഡി ഷെയ്മിങ് നടത്തി അപമാനിച്ച മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യം.






































