തിരുവനന്തപുരം: മൈലപ്രയിൽ ഐറ്റി ഐവിദ്യാർത്ഥിനി അച്ചൻകോവിൽ ആറ്റിലേക്ക് ചാടി. ചന്ദനപ്പള്ളി സ്വദേശിനിയായ സന്ധ്യയ്ക്ക് വേണ്ടി ഫയർഫോഴ്സും സ്ക്കൂ ബാടീമും തിരച്ചിൽ തുടങ്ങി. മൈലപ്ര ഐ റ്റി ഐയിലെ ഡീസൽ മെക്കാനിക്ക് വിദ്യാർത്ഥിനിയാണ്. സംഭവത്തിൻ്റെ കാരണം വ്യക്തമല്ല.






































