തിരുവേഗപ്പുറം. ഗ്രാമപഞ്ചായത്തിൽ വൻപന്നിവേട്ട, ഒറ്റദിവസംകൊണ്ട് ഉന്മൂലനം ചെയ്തത് 43 പന്നികളെ.
കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിന് തിരുവേഗപ്പുറ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പ്രത്യേക പദ്ധതിയുടെ ഭാഗമായി അംഗീകൃത ലൈസൻസ് ഉള്ള ഷൂട്ടർമാരെ ഉപയോഗിചാണ് പന്നികളെ വെടിവെച്ചുകൊന്നത്



































