NewsKerala ഓടിക്കൊണ്ടിരിക്കെ ഇളക്ട്രിക് കാറിനു തീപിടിച്ചു. October 5, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കോഴിക്കോട്. ഹൈലൈറ്റ് മാളിന് സമീപമാണ് സംഭവം.കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്ത് ഇറങ്ങിയിരുന്നു. മീഞ്ചന്ത ഫയർ ഫോഴ്സ് യൂണിറ്റ് തീയണച്ചു Advertisement