പോത്ത് മോഷ്ടാവ് പിടിയിൽ

Advertisement

കോഴിക്കോട് പെരുമണ്ണയിലെ രാത്രികാല പോത്ത് മോഷ്ടാവ് പിടിയിൽ. പൂവ്വാട്ടുപറമ്പ് സ്വദേശി ഫാഹിദാണ് പിടിയിലായത്. കഴിഞ്ഞ മാസം 15-ാം തീയ്യതിയാണ് മോഷണം. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്

Advertisement