മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ

Advertisement

മലപ്പുറം. തേഞ്ഞിപ്പലത്ത് മധ്യവയസ്കൻ സുഹൃത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ. തേഞ്ഞിപ്പലം അരീപ്പാറ സ്വദേശി രജീഷ് (48) ആണ് മരിച്ചത്. സുഹൃത്ത് അരീപ്പാറ സ്വദേശി അബൂബക്കറിന്റെ വീട്ടിലായിരുന്നു മൃതദേഹം. തേഞ്ഞിപ്പലം പൊലീസ് അന്വേഷണം ആരംഭിച്ചു

Advertisement