സർവകാല റെക്കോർഡ്,86,000 കടന്ന് സ്വർണവില

487
Advertisement

86,000 കടന്ന് സ്വർണവില.സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോർഡിൽ. പവന് 1040 രൂപ കൂടി
86,760 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 10,845 രൂപയിൽ എത്തി. രണ്ട് ദിവസം കൊണ്ട് സ്വർണ ത്തിനു കൂടിയത് രണ്ടായിരത്തിൽ അധികം രൂപ

Advertisement