അത്തോളി. അന്നശ്ശേരി ചെമ്പിലാം പൂക്കോട്ട് സുബീഷ് (37) ആണ് പനങ്കായ പറിക്കുന്നതിനിടെ വീണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ തെരുവത്ത്ക്കടവ് ഒറവില്‍ പനങ്കായ പറിക്കാന്‍ കയറിയതായിരുന്നു. വീണ ഉടനെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അത്തോളി പോലീസ് ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍





































