അയിലം പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ യുവാവ്, പിന്നാലെ പൊലീസ്

Advertisement

തിരുവനന്തപുരം .ആറ്റിങ്ങലിൽ യുവാവിന്റെ ആത്മഹത്യാശ്രമം. അയിലം പാലത്തിൽ നിന്ന് താഴേക്ക് ചാടാൻ ആയിരുന്നു 23 വയസ്സുകാരന്റെ ശ്രമം. ആറ്റിങ്ങൽ പോലീസ് സ്‌ഥലത്തെത്തി യുവാവിനെ പിന്തിരിപ്പിച്ചു. പ്രണയനൈരാശ്യമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Advertisement