തിരുവനന്തപുരം.SIR പരിഷ്കരണം മാറ്റിവെച്ചേക്കും സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം
മാറ്റിവെച്ചേക്കും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യത്തിൽ കമ്മീഷൻ അനുകൂല തീരുമാനം എടുക്കുമെന്ന് സൂചന
തദ്ദേശ തിരഞ്ഞെടുപ്പിൻെറ പശ്ചാത്തലത്തിൽ പരിഷ്കരണം നീട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്നലെയാണ് കത്ത് നൽകിയത്
തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരിഷ്കരണം നീട്ടുന്നത്
വോട്ടർ പട്ടിക പരിഷ്കരണത്തിനും തദ്ദേശ തിരഞ്ഞെടുപ്പിനും ഒരേ സംവിധാനം തന്നെയാണ് പ്രവർത്തിക്കേണ്ടത്
ഇപ്പോൾ പരിഷ്കരണ നടപടികൾ തുടങ്ങിയാൽ തദ്ദേശ തിരഞ്ഞെടുപ്പ് താളം തെറ്റും




































