തിരുവനന്തപുരം. ബിജെപി കൗൺസിലറുടെ ആത്മഹത്യ,തിരുവനന്തപുരത്തെ ബിജെപി പ്രവർത്തകർക്കിടയിൽ തർക്കം മുറുകുന്നു. ബിജെപി നേതൃത്വത്തിനെതിരെ കൗൺസിലറുടെ ഭർത്താവിന്റെ എഫ്ബി പോസ്റ്റ്. വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ ഭൗതിക ശരീരത്തിന് മുന്നിൽ നിന്ന് കരയാൻ ഉളുപ്പില്ലാത്തവരുമുണ്ടെ ന്നാണ് പോസ്റ്റ്. ബിജെപി വലിയവിള കൗൺസിലറുടെ ഭർത്താവാണ് പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. കാശിനുവേണ്ടി മനുഷ്യനെ മരണത്തിലേക്ക് തള്ളിവിട്ടവരെ തിരിച്ചറിയണമെന്നും പോസ്റ്റിലുണ്ട്
Home News Breaking News വായ്പ എടുത്ത് തിരിച്ചടയ്ക്കാതെ ഭൗതിക ശരീരത്തിന് മുന്നിൽ നിന്ന് കരയാൻ ഉളുപ്പില്ലാത്തവര്‍, ബിജെപി കൗൺസിലറുടെ ആത്മഹത്യയെത്തുടര്‍ന്ന്...






































