കൊച്ചിയിൽ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കസ്റ്റംസ് പിടി കൂടി. വിദേശത്ത് നിന്ന് തപാൽമാർഗം എത്തിച്ച 2 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. വടുതല സ്വദേശി സഖറിയ ടൈറ്റസ് പിടിയിൽ. കാറിൻ്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. കഞ്ചാവ് എത്തിച്ചത് തായ്ലാൻ്റിൽ നിന്നും





































