തിരുവനന്തപുരം. അടിപൊളിയാണ് പൊലീസ് മുഖ്യമന്ത്രിക്ക് ഖേദമേയില്ല.പകരം പൊലീസ് അതിക്രമം സംബന്ധിച്ച് മുന്നണി യോഗത്തിൽ വിശദീകരണം നൽകി
മുഖ്യമന്ത്രി. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ. വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ല. പോലീസ് വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമം. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി വിശദീകരണം നടത്തിയത്
Home News Breaking News അടിപൊളിയാണ് പൊലീസ് ,പൊലീസ് അതിക്രമത്തെപ്പറ്റി മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി






































