അമീബിക് മസ്തിഷ്കജ്വരം,വിശദീകരണവുമായി ആരോഗ്യമന്ത്രി

Advertisement

തിരുവനന്തപുരം.അമീബിക് മസ്തിഷ്കജ്വരം, വിശദീകരണവുമായി ആരോഗ്യമന്ത്രി.2013 ൽ ഡോക്ടർമാർ നടത്തിയ പഠന റിപ്പോർട്ട് സർക്കാരിനെ അറിയിച്ചിരുന്നു. അന്ന് യാതൊരു നടപടിയും ഉണ്ടായില്ല. പിന്നീട് പഠനം തുടരാൻ ഡോക്ടർമാർക്ക് കഴിഞ്ഞില്ല. പിന്നീട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത് മറ്റൊരു ജേർണൽ. ഇതിന് സർക്കാരുമായി ബന്ധമില്ല

2013ൽ സർക്കാരിനെ നേരിട്ട അറിയിച്ചതിൽ നടപടി എടുത്തില്ല എന്നത് പ്രശ്നമല്ലേ എന്ന് ആരോഗ്യമന്ത്രി. 2018ലെ സർക്കാരുമായി യാതൊരു ബന്ധവുമില്ലാത്ത റിപ്പോർട്ടാണിത്. ‘കഴിഞ്ഞ സർക്കാർ നടപടിയെടുത്തില്ല എന്നതാണ് പ്രശ്നം’. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടപടികൾ വേണമെന്ന് അധികാരികളെ അറിയിച്ചിരുന്നു. സത്യം ഇതാണെങ്കിലും മാധ്യമങ്ങളുടെ കൺക്ലൂഷൻ അതല്ലെന്ന് ആരോഗ്യമന്ത്രി. ആരോഗ്യമന്ത്രി വെട്ടിലായി എന്നാണ് പ്രചരിപ്പിക്കുന്നത്. ഫെയ്സ്ബുക്ക് കുറുപ്പിലാണ് മന്ത്രിയുടെ വിശദീകരണം

Advertisement