ആലപ്പുഴ. ശ്രീകൃഷ്ണ ജയന്തിക്ക് DySP മധുബാബു ഉദ്ഘാടകൻ. പരിഹാസവുമായി മുൻ എസ്എഫ്ഐ നേതാവ് ജയകൃഷ്ണൻ തണ്ണിത്തോട്. അഷ്ടമിരോഹിണിക്ക് ശ്രീകൃഷ്ണനെ ഇടിക്കാൻ മധുബാബുവിനെ ഇറക്കിയെന്ന് പരിഹാസം
ആലപ്പുഴ വലിയ കലവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പരിപാടിയിൽ ക്ഷണിച്ചതിനു പിന്നാലെ ആണിത്
ഫേസ്ബുക്കിലൂടെ ആണ് വിവാദ പോസ്റ്റ്






































