കോണ്‍ഗ്രസിന്‍റെ യുവനിരയെയും സൈബർ പോരാളികളെയും ദുർബലപ്പെടുത്തേണ്ടത് മാധ്യമങ്ങളുടെ ആവശ്യം,രാഹുല്‍ മാങ്കൂട്ടത്തില്‍

Advertisement

തിരുവനന്തപുരം. മാധ്യമങ്ങളെ കുറ്റപ്പെടുത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ.മാധ്യമങ്ങളുടെ ലക്ഷ്യം താന്‍ മാത്രമല്ല.കോണ്‍ഗ്രസിന്‍റെ യുവനിരയെയും സൈബർ പോരാളികളെയും ദുർബലപ്പെടുത്തേണ്ടത് അവരുടെ അജണ്ടയാണ്.മുതിർന്ന നേതാക്കള്‍ തമ്മില്‍ തല്ലണമെന്നത് മാധ്യമങ്ങളുടെ ആവശ്യമാണെന്നും രാഹുല്‍ മാങ്കൂട്ടത്തിൽ വാട്സ് അപ്പ് സന്ദേശത്തില്‍. കമന്‍റ്സ് മിഷൻ 2026 എന്ന വാട്സപ്പ് ഗ്രൂപ്പിലാണ് രാഹുലിന്‍റെ പോസ്റ്റ്

Advertisement