അങ്കമാലി. പ്രൈവറ്റ് ബസ് സമരം തുടരും.സ്വകാര്യ ബസ് തൊഴിലാളികളുമായി ജില്ലാ ലേബർ ഓഫീസർ നടത്തിയ ചർച്ച പരാജയപ്പെട്ടു.സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം തുടരും
ഇന്ന് നടന്ന ചർച്ചയിൽ സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റും, സെക്രട്ടറിയും പങ്കെടുത്തില്ല.അങ്കമാലി, കാലടി, അത്താണി, കൊരട്ടി മേഖലയിൽ സ്വകാര്യ ബസ് പണിമുടക്ക് മൂന്നാം ദിവസത്തിലേക്ക്






































