വർക്കലയിൽ 50 ഗ്രാം എംഡിഎംഎ പിടികൂടി

Advertisement

വർക്കല.ലഹരി വില്‍പ്പനക്കാരനില്‍നിന്നും 50 ഗ്രാം എംഡിഎംഎ പിടികൂടി.ചിറയിൻകീഴ് പെരുങ്കുഴി സ്വദേശി ശബരീനാഥിനെയാണ് വർക്കലയിൽ ഡാൻസാഫ് സംഘം പിടികൂടിയത്.18 ഓളം കേസുകളിൽ പ്രതിയാണ് പിടിയിലായ ശബരീനാഥ്

Advertisement