പത്തനംതിട്ട.അടൂരിലെ DYFI നേതാവ് ജോയലിൻ്റെ മരണം കസ്റ്റഡി മർദ്ദനം മൂലമെന്ന് കുടുംബം. 2020 ജനുവരി ഒന്നിനാണ് ജോയലിന് മർദനമേറ്റത്. അഞ്ചുമാസം ചികിൽസ തുടർന്നു; മൂത്രത്തിൽ പഴുപ്പും ചോരയും ആയിരുന്നു. 2020 മേയ് 22 ന് അവശതകളെ തുടർന്നു മരിച്ചു. തടയാൻ ചെന്ന പിതൃസഹോദരി കുഞ്ഞമ്മയേയും മർദിച്ചു . പൊലീസിന്റെ ചവിട്ടേറ്റു മൂത്രം പോയെന്ന് മർദ്ദനമേറ്റ കുഞ്ഞമ്മ






































