കൊച്ചിയിൽ സൈബർ തട്ടിപ്പ്തുടർകഥ,നഷ്ടമായത് 28 കോടി

Advertisement

കൊച്ചി.നഗരം കേന്ദ്രീകരിച്ച സൈബർ തട്ടിപ്പ്
തുടരുന്നു. ഒരാഴ്ചയ്ക്കിടയിൽ രജിസ്റ്റർ ചെയ്തത് 4 കേസുകൾ. വിവിധ കേസുകളിലായി നഷ്ടമായത് 28 കോടി രൂപ. ഇടപാടുകൾ നടന്ന ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രികരിച്ച് പോലീസ് അന്വേഷണം ഊർജിതം

ഫാർമ സ്യൂട്ടിക്കൽ ഉടമയിൽ നിന്ന് 25 കോടി തട്ടിയ കേസിൽ ഇതുവരെ കണ്ടെത്തിയത് 20 അക്കൗണ്ടുകൾ. പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന് പ്രത്യേക അന്വേഷണം സംഘം. മട്ടാഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്ക് വെർച്ചുവൽ അറസ്റ്റിൽ നഷ്ടമായത് 2.88 കോടി രൂപ

Advertisement