സിനിമ സ്റ്റൈലിൽ ബാറിൽ കയറി മോഷണംപ്രതി പിടിയിൽ

Advertisement

കൊച്ചി.സിനിമ സ്റ്റൈലിൽ മോഷണംപ്രതി പിടിയിൽ. ബാറിൽ കയറി പണം മോഷ്ടിച്ചയാൾ പിടിയിൽ.എറണാകുളം വെലോസിറ്റി ബാറിലായിരുന്നു മോഷണം.ബാറിലെ മുൻ ജീവനകാരൻ മോഷ്ടിച്ചത് 10 ലക്ഷം രൂപ. 5,60000 രൂപ കണ്ടെത്തി

എറണാകുളം സെൻട്രൽ പോലീസാണ് പ്രതിയെ പിടികൂടിയത്. ആലപ്പുഴ സ്വദേശി വൈശാഖാണ് പിടിയിലായത്.മോഷണത്തിന് മുൻപ് ബാറിലെ CCTV ക്യാമറകൾ സ്പ്രേ പെയിൻ്റടിച്ച് ഇയ്യാൾ നശിപ്പിച്ചിരുന്നു

Advertisement