വീണ്ടും ചെമ്പടയ്ക്ക് കാവലാൾ ചെങ്കടൽ കണക്കൊരാൾ

Advertisement

തിരുവനന്തപുരം. വീണ്ടും ചെമ്പടയ്ക്ക് കാവലാൾ ചെങ്കടൽ കണക്കൊരാൾ ഗാനവുമായി സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ

വനിതാ കമ്മറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിലേക്ക് മുഖ്യമന്ത്രി എത്തിയപ്പോഴാണ് ജീവനക്കാർ അകമ്പടിയായി ഗാനമാലപിച്ചത്. വാഴ്ത്തുപാട്ടുകള്‍ സിപിഎമ്മില്‍ വിവാദത്തിന് തിരികൊളുത്തിയതിനെത്തുടര്‍ന്ന് വേദികളില്‍നിന്നും ഒഴിവായതാണ്.

Advertisement