കണ്ണൂര്‍.ലഹരി കിട്ടിയില്ല, കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരന്റെ പരാക്രമം.ബ്ലേഡ് ഉപയോഗിച്ച് കയ്യിൽ മുറിവേൽപ്പിച്ച് ഗുണ്ടാ തടവുകാരൻ. തല സെല്ലിന്റെ കമ്പിയിൽ ഇടിച്ച് സ്വയം പരുക്കേൽപ്പിച്ചു. പരാക്രമം കാട്ടിയത് പത്താം ബ്ലോക്കിലെ തടവുകാരൻ ജിതിൻ. പരുക്കേറ്റ ജിതിനെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
ചികിത്സക്ക് ശേഷം കുതിരവട്ടം മാനസിക രോഗാശുപത്രിയിലേക്ക് മാറ്റി






































