കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി

Advertisement

തിരുവനന്തപുരം പുത്തൻതോപ്പിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി.അഞ്ചരയോടെയാണ് സംഭവം

കണിയാപുരം സ്വദേശികളായ അഞ്ചംഗ’സംഘമാണ് പുത്തൻതോപ്പ് കടലിൽ കുളിക്കാൻ ഇറങ്ങിയത്.ഇവരെല്ലാം പ്ലസ് വൺ വിദ്യാർഥികളാണ്.നബീൽ അഭിജിത് എന്നിരാണ് തിരയിൽ പെട്ട് കാണാനായത്.മൂന്നുപേർ അപകടത്തിൽ പെട്ടെങ്കിലും ഒരാളെ രക്ഷപ്പെടുത്തി.ആസിഫിനെയാണ് രക്ഷപ്പെടുത്തിയത്.ആസിഫിനെ പുത്തൻതോപ്പ് ആശുപത്രിയിലേക്ക് മാറ്റി

കഠിനംകുളം പോലീസും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും കഴക്കൂട്ടത്ത് നിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി

Advertisement