മയക്കുമരുന്ന് കടത്തുകാരെ പിന്തുടർന്ന് പിടികൂടി പോലീസ്

Advertisement

അങ്കമാലി.ഓണം ലക്ഷ്യമിട്ട് മയക്കുമരുന്ന് കടത്ത്. മയക്കുമരുന്ന് കടത്തുകാരെ പിന്തുടർന്ന് പിടികൂടി പോലീസ്. അങ്കമാലി ടി ബി ജംഗ്ഷനിൽ വച്ചാണ് 200 ഗ്രാം എംഡിഎംഎ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കാറിൽ കടത്തുകയായിരുന്നു എംഡി എം എ

ഡാൻസാഫ് ടീമാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ടുപേരെ അറസ്റ്റ് ചെയ്യുന്നു.കോട്ടയം പൂഞ്ഞാർ സ്വദേശി അജ്മൽ ഷാ ,അതിരമ്പുഴ സ്വദേശി അഞ്ജിത്ത് എന്നിവരെയാണ് പിടികൂടിയത്

Advertisement