കോട്ടയം.വൈക്കത്ത് വൻ ലഹരി മരുന്ന് വേട്ട. ‘34.28 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ.വൈക്കപ്രയാർ സ്വദേശി വിഷ്ണു വി ഗോപാൽ (32) ആണ് പിടിയിലായത്. ലഹരിവിരുദ്ധ സ്ക്വാഡും, വൈക്കം പോലീസും ചേർന്നാണ് ലഹരി പിടികൂടിയത്. വീട്ടിനുള്ളിൽ മസാലകൾ സൂക്ഷിക്കുന്ന ടിന്നിൽ ഒളിപ്പിച്ച നിലയിലായിരുന്നു MDMA. വൈക്കപ്രയാറിലുള്ള യുവാവിൻ്റെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.






































