കോഴിക്കോട് .ബാലുശ്ശേരിയില്‍ കാട്ടാംവള്ളിയില്‍ വിആര്‍ എന്റര്‍ പ്രൈസസ് പെട്രോള്‍ പമ്പില്‍ പെട്രോളടിക്കാനെത്തിയ കാറിന് തീപിടിച്ചു. പനായി സ്വദേശിയുടെ കാറിനാണ് തിപീടിച്ചത്. കാറിനന്റെ മുന്‍ഭാഗത്ത് നിന്നും പുക ഉയരുകയായിരുന്നു
പുക ഉയരുന്നത് കണ്ട് ജീവനക്കാര്‍ കാറിലുള്ളവരോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. 5 സ്ത്രീകളും ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. ഉടനെ യാത്രക്കാരെ ഇറക്കിയ ശേഷം ഫയര്‍ എസ്റ്റി്യുംഗഷര്‍ ഉപയോഗിച്ച് തീയണക്കുകയായാരുന്നു
ഉടന്‍ നരിക്കുനിയില്‍ നിന്നും ഫയര്‍ഫോഴസും എത്തി. തുടര്‍ന്ന് കാര്‍ പുറത്തേക്ക് തള്ളി നീക്കി






































