വേടനെകുറിച്ച് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി

Advertisement

തിരുവനന്തപുരം. റാപ്പർ വേടൻ കേരള സർവകലാശാല സിലബസിൽ ഉൾപ്പെട്ട സംഭവം

വേടനെകുറിച്ച് പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയവർക്കെതിരെ നടപടി വേണമെന്ന് ബിജെപി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാർ

സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വൈസ് ചാൻസലർക്ക് കത്ത് നൽകി

വേടനെതിരെ സ്ത്രീ പീഡന പരാതികളുടെ പരമ്പരയാണ് ഉയരുന്നത്

ലഹരി ഉപയോഗിച്ചതിന്റെ പേരിലും വേടനെതിരെ കേസ് നിലനിൽക്കുന്നു

വ്യക്തിയെ സംബന്ധിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടത് അപലപനീയമാണ്

വേടനെകുറിച്ചുള്ള ഭാഗം സിലബസിൽ നിന്ന് ഒഴിവാക്കണം

ഇത് സംബന്ധിച്ച് വൈസ് ചാൻസലർ വിശദീകരണം തേടിയ സാഹചര്യത്തിലാണ് പുതിയ പരാതി

കേരള സർവകലാശാല സിലബസിൽ ഉൾപ്പെട്ട സംഭവം