ചങ്ങാനാശ്ശേരി. ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ. മാമൂട് സ്വദേശി ആകാശ് മോനാണ് അറസ്റ്റിലായത്. 10 ഗ്രാം എം ഡി എം എ യും , ഒരു കിലോ കഞ്ചാവും ഇയാളിൽ നിന്നും പിടികൂടി. ബെംഗ്ലൂരുവിൽ വിദ്യാർഥിയായ ആകാശ് അവിടെ നിന്നുമാണ് ലഹരി കടത്തിക്കൊണ്ട് വന്നത്. ഓണത്തിന് ലഹരി വസ്തുക്കൾ, കൊണ്ടുവന്നതെന്ന് കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ലഭിച്ച രഹസ്യപുരത്തെ അടിസ്ഥാനത്തിലായിരുന്നു പരിശോധന





































