ആലപ്പുഴ. ധൻബാദ് എക് സ്പ്രസിൽ ഭ്രൂണം കണ്ടെത്തിയ സംഭവം. അന്വേഷണസംഘം തമിഴ് നാട്ടിലേക്ക്ധൻബാദ് എക്സ്പ്രസിന്റെ S3, S4 കോച്ചുകളിൽ സഞ്ചരിച്ച മുഴുവൻ യാത്രക്കാരുടെയും മൊഴി എടുത്തു. അന്വേഷണം തമിഴ്നാട് സ്വദേശിനിയെ കേന്ദ്രീകരിച്ച്.ഓഗസ്റ്റ് 15 നാണ് ആലപ്പുഴ ധൻബാദ് എക് സ്പ്രസിൽ ഉപേക്ഷിച്ച നിലയിൽ ഭ്രൂണം കണ്ടെത്തിയത്






































