ചായക്കടയിലെ പൊട്ടിത്തെറി, കടയുടമ അറസ്റ്റിൽ

Advertisement

മലപ്പുറം.ചായക്കടയിലെ പൊട്ടിത്തെറിയിൽ കടയുടമ അറസ്റ്റിൽ.വണ്ടൂർ വാളമുണ്ട സ്വദേശി ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്. വണ്ടൂർ പോരൂരിലാണ് സംഭവം. ചായക്കടൽ സൂക്ഷിച്ചിരുന്ന പന്നിപ്പടക്കമാണ് ഇന്നലെ വൈകീട്ട് പൊട്ടിത്തെറിച്ചത്. കടയുടമക്കും
അതിഥിത്തൊഴിലാളിക്കും നിസാര പരിക്കേറ്റിരുന്നു. വലിയ ശബ്ദത്തോടെയായിരുന്നു പൊട്ടിത്തെറി.

Advertisement