തിരുവനന്തപുരം.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച ഹണി ഭാസ്കരനെതിരെ സൈബർ ആക്രമണം
നടത്തിയവരിൽ മുൻ ഐപിഎസ് ഓഫീസറും.റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ ഡി മധുവാണ് കേസിലെ നാലാം പ്രതി .മധു ഡി ഊർക്കനകൻ എന്ന പേജിലൂടെയാണ് സൈബർ ആക്രമണം നടത്തിയത്.രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് എതിരെ ഷാഫി പറമ്പിൽ എംപിക്ക് താൻ പരാതി നൽകിയെന്ന് എവിടേയും പറഞ്ഞിട്ടില്ലെന്ന് എഴുത്തുകാരി ഹണി ഭാസ്കരൻ ട്വന്റി ഫോറിനോട് പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യൂത്ത് കോൺഗ്രസ് വനിതാ നേതാവ് തന്നെ ഷാഫിയോട് കാര്യങ്ങൾ വെളിപ്പെടുത്തിയതാണ്.ഷാഫി പറമ്പിലിന് എല്ലാമറിയാമെന്നും ഹണി ഭാസ്കരൻ.
Home News Breaking News രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച ഹണി ഭാസ്കരനെതിരെ സൈബർ ആക്രമണം, , മുൻ ഐപിഎസ് ഓഫീസര്‍...






































