രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പി കെ ശ്രീമതി

Advertisement

കണ്ണൂര്‍.രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണം. രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് പി കെ ശ്രീമതി. ആരോപണങ്ങൾ അതീവ ഗൗരവതരം.മുകേഷിനെതിരായ ആരോപണവും ഇതും ഒരുപോലെ അല്ല.വേറെയും കോൺഗ്രസ്‌ നേതാക്കൾക്ക് എതിരെ ആരോപണം വന്നപ്പോൾ എംഎൽഎ സ്ഥാനം രാജിവയ്ക്കണം എന്ന് പറഞ്ഞിട്ടില്ല.ഷാഫിയും, വി ടി ബൽറാമും മറുപടി പറയണമെന്ന് പി കെ ശ്രീമതി.മറ്റെല്ലാ വിഷയത്തിലും അഭിപ്രായം പറയുന്നവരാണ് ഇരുവരും

Advertisement