കൊച്ചി. നഗരത്തിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന,115 കേസുകളിൽ 1,050,750 രൂപ പിഴ ചുമത്തി. അപകടരമായ രീതിയിൽ വാഹനമോടിച്ചതിന് 15 കേസുകളും ഹോൺ വച്ചതിന് ഒമ്പതും , ഫസ്റ്റ് എയ്ഡ് ബോക്സ് ഇല്ലാത്തതിന് ആറ്, ബസ് ജീവനക്കാർ യൂണിഫോം ധരിക്കാത്തതിന് മൂന്ന് എന്നിങ്ങനെയാണ് കേസെടുത്തത്
വാതിൽ തുറന്നിട്ട് ബസ് സർവ്വീസ്, സ്റ്റോപ്പുകളിൽ നിർത്താതിരിക്കൽ , യാത്രക്കാരോട് അപമര്യാദയായി പെരുമാറൽ, എന്നീ കുറ്റകൃത്യങ്ങളിലും കേസെടുത്തു.






































