കൊച്ചി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷഡ്യുട്ടിക്ക് മദ്യപിച്ച് എത്തി. അസിസ്റ്റന്റ് കമാൻഡ് സുരേഷിനെതിരെ നടപടിക്ക് ശിപാർശ. ഇന്നലെ വിമാനത്തവളത്തിലെ ഡ്യുട്ടിക്കാണ് മദ്യപിച്ച് എത്തിയത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ഇയാളെ തിരിച്ചയച്ചു
നേരത്തെ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതല ഉള്ള ഉദ്യോഗസ്ഥനും നെടുമ്പാശ്ശേരിയിൽ മദ്യപിച്ച് എത്തിയിരുന്നു. പാലക്കാട് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥനെതിരെ ഇതുവരെ നടപടി സ്വീകരിച്ചില്ല. ഇതിനിടെയാണ് വീണ്ടും പോലീസ് ഉദ്യോഗസ്ഥൻ മദ്യപിച്ച് എത്തിയത്
Home News Breaking News കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സുരക്ഷഡ്യുട്ടിക്ക് മദ്യപിച്ച് എത്തി,അസിസ്റ്റന്റ് കമാൻഡ് പിടിയില്‍






































