കള്ളന് കഞ്ഞി വെക്കുന്ന പ്രതിപക്ഷ നേതാവാണ് കേരളത്തിനുള്ളത്,കെ സുരേന്ദ്രൻ

Advertisement



കോഴിക്കോട്. കള്ളന് കഞ്ഞി വെക്കുന്ന പ്രതിപക്ഷ നേതാവാണ് കേരളത്തിനുള്ളത്, എന്ന് ബി ജെ പി നേതാവ് കെ സുരേന്ദ്രൻ ‘ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പ്രതികരണത്തിലാണ് സുരേന്ദ്രൻ സതീശന് നേർക്ക് തിരിഞ്ഞത്.  വിഡി സതീശന് ഈ വിവരങ്ങൾ മുന്നേ അറിയാമായിരുന്നു.

എല്ലാം കൈവിട്ടു പോയി എന്ന് അറിഞ്ഞപ്പോഴാണ് രാവിലെ വലിയ വികാര പ്രകടനങ്ങൾ നടത്തിയത്

കള്ളന് കഞ്ഞി വെക്കുന്ന പ്രതിപക്ഷ നേതാവാണ് കേരളത്തിനുള്ളത്

കോൺഗ്രസിന്റെ സംസ്ഥാന നേതൃത്വം മുഴുവൻ ഈ വിവരങ്ങൾ അറിഞ്ഞിട്ടുള്ളതാണ്

നിയമസഭാ സാമാജികനായി തുടരാനുള്ള അവകാശം രാഹുൽ മാങ്കൂട്ടത്തിന് ഇല്ല

രാജിവെക്കണം

വിഡി സതീശൻ ആണല്ലോ ഇവരുടെയൊക്കെ മെന്റർ.
രാഹുലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ സംഘടന തെരഞ്ഞെടുപ്പ് കാലത്ത് തന്നെ ഉയർന്നുവന്നതാണ്

അന്ന് സംരക്ഷിച്ചു നിർത്തിയത് വിഡി സതീശൻ ആണ്
രാഹുൽ മാങ്കൂട്ടത്തിലിന്റെ മിടുക്ക് നമ്മൾ കണ്ടല്ലോ.
ഇത്രയും മിടുക്കുള്ളവർ വേണോ എന്ന് കോൺഗ്രസ് പാർട്ടി തീരുമാനിക്കട്ടെ

Advertisement