കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി

Advertisement

കണ്ണൂർ. സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ഫോൺ കണ്ടെത്തിയത് സെല്ലിന്റെ ഭിത്തിയിൽ ഒളിപ്പിച്ച നിലയിൽ. പത്താം ബ്ലോക്ക് സി ഡിവിഷനിലെ പന്ത്രണ്ടാം സെല്ലിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു

Advertisement