കൊച്ചി.ഗൂഢാലോചന അന്വേഷിക്കണം. ശ്വേതാ മേനോൻ എതിരെ നൽകിയ പരാതിയിലെ ഗൂഢാലോചന അന്വേഷിക്കണം. ഹൈക്കോടതിയിൽ ഹർജി. മാധ്യമപ്രവർത്തകൻ എം ആർ അജയനാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ശ്വേതാ മേനോൻ അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാലാണ് പരാതി വന്നതെന്ന് ഹർജിയിൽ പരാതിക്കാരനും അമ്മയിലെ മറ്റു ചില താരങ്ങളും തമ്മിൽ ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു.





































