വന്ദേ ഭാരതിനു നേരെ ആക്രമണം

265
Advertisement

ഷൊര്‍ണ്ണൂര്‍.വന്ദേഭാരതിനു നേരെ കല്ലേറ്. തിരൂർ സ്റ്റേഷൻ അടുത്ത് വെച്ചാണ് കല്ലേറ്. കാസറഗോഡ് – തിരുവനന്തപുരം വന്ദേ ഭാരത് നു നേരെ ആണ് കല്ലേറ് നടന്നത്. C7 കോച്ചിൽ കല്ലേറിൽ വിന്റോ ഗ്ലാസ് തകർന്നു
ആർക്കും പരൂക്കില്ല. കൊച്ചു c7 ലെ സീറ്റ് നമ്പർ 30 ക്കു നേരെ ആണ് കല്ല് വന്നത്.
കേസ് എടുത്തു ആര്‍പിഎഫ്. തിരൂർ ഭാഗത്തു നിന്നും നേരെത്തെയും ആക്രമണം ഉണ്ടായിട്ടുണ്ട്
RPF ഷോർണ്ണൂർ യൂണിറ്റ് ആണ് അന്വേഷണം ആരംഭിച്ചത്

Advertisement