പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു

Advertisement

വിഴുപ്പുറം.പ്ലസ് വൺ വിദ്യാർഥി സ്കൂളിൽ കുഴഞ്ഞുവീണ് മരിച്ചു. സരസ്വതി മെട്രികുലേഷൻ സ്കൂൾ വിദ്യാർത്ഥി മോഹൻരാജ് (17) ആണ് മരിച്ചത്. കൂട്ടി ക്ലാസ്സിൽ കുഴഞ്ഞു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. സ്കൂളിൽ രാവിലെയും വൈകിട്ടും സ്പെഷ്യൽ ക്ലാസ്സ് ഉണ്ട്. കുട്ടി കഴിഞ്ഞ രണ്ടു വർഷമായി രാവിലെ 4 മണിക്ക് ഉണരാറുണ്ടെന്ന് അമ്മ

ക്ലാസ്സിൽ അധികം ആരോടും സംസാരിക്കാറുണ്ടായിരുന്നില്ല. അന്വേഷണം ആരംഭിച്ച് പൊലീസ്. സ്‌കൂളിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി

Advertisement