കുസാറ്റിലെ എഞ്ചിനീയറിങ് വിദ്യാർഥികൾ എംഡി എംഎ യുമായി പിടിയിൽ.

Advertisement

.കൊച്ചി. കുസാറ്റിലെ എഞ്ചിനീയറിങ് വിദ്യാർഥികൾ എംഡി എമെയുമായി പിടിയിൽ. അതുൽ,ആൽവിൻ എന്നിവരാണ് പിടിയിലായത്. ഇവർ താമസിക്കുന്ന ഹോസ്റ്റലിൽ നിന്നാണ് പോലീസ് പിടികൂടിയത്. 10 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെത്തി

Advertisement